KSRTC talk failed; Infinite strike start from today night<br />കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയന്‍ പ്രതിനിധികളും എംഡി ടോമിന്‍ തച്ചങ്കരിയും നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ എംഡി പരിഗണിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.<br />